SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Swargathe sulthan [F] 1991
Thanathintha thaane nanna thanthinnaano Thanathintha thaane nanna thanthinnaano Swargathil sulthaan vanne puthukka penne Chella puthu maaran vanne puthukka penne Maharin monjum kaatti manithaali aninjorungu Dhaffinmel thattharikida thittharikida Kottum kuzhalum paattum kette Dhaffinmel thattharikida thittharikida Kottum kuzhalum paattum kette Swargathil sulthaan vanne puthukka penne Chella puthu maaran vanne puthukka penne Punnaara maniyarayil mullappoo manjamorungi Attharani metthakalil neeraalam minuminungi Punnaara maniyarayil mullappoo manjamorungi Attharani metthakalil neeraalam minuminungi Panineer manamulanju mattippaal pukayozhuki Ponnoli poomeyyum ikkili konjalumai Maharin monjum kaatti manithaali aninjorungu Dhaffinmel thattharikida thittharikida Kottum kuzhalum paattum kette Dhaffinmel thattharikida thittharikida Kottum kuzhalum paattum kette Swargathil sulthaan vanne puthukka penne Chella puthu maaran vanne puthukka penne Kilukile kali parayum tharivalayaniyenam Aalila aniarayil odyaanam aniyenam Kilukile kali parayum tharivalayaniyenam Aalila aniarayil odyaanam aniyenam Khalbile meenaarangal minnaram thookumbol Paarunnu kannukal anjunna mattukalil Maharin monjum kaatti manithaali aninjorungu Dhaffinmel thattharikida thittharikida Kottum kuzhalum paattum kette Dhaffinmel thattharikida thittharikida Kottum kuzhalum paattum kette Swargathil sulthaan vanne puthukka penne Chella puthu maaran vanne puthukka penne Puthukkapenne puthukkapenne തനതിന്ത താനേ നന്ന തന്തിന്നാനോ തനതിന്ത താനേ നന്ന തന്തിന്നാനോ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നെ പുതുക്ക പെണ്ണെ ചെല്ല പുതു മാരന് വന്നെ പുതുക്ക പെണ്ണെ മഹറിന് മൊഞ്ചു൦ കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങു ധഫ്ഫിന്മേല് തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടും കേട്ടെ ധഫ്ഫിന്മേല് തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടും കേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നെ പുതുക്ക പെണ്ണെ ചെല്ല പുതു മാരന് വന്നെ പുതുക്ക പെണ്ണെ പുന്നാര മണിയറയില്‍ മുല്ലപ്പൂ മഞ്ചമൊരുങ്ങി അത്തറണി മെത്തകളില്‍ നീരാളം മിനുമിനുങ്ങി പുന്നാര മണിയറയില്‍ മുല്ലപ്പൂ മഞ്ചമൊരുങ്ങി അത്തറണി മെത്തകളില്‍ നീരാളം മിനുമിനുങ്ങി പനിനീര് മണമുലഞ്ഞു മട്ടിപ്പാല് പുകയൊഴുകി പൊന്നൊളി പൂമെയ്യും ഇക്കിളി കൊഞ്ചലുമായ് മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങു ധഫ്ഫിന്മേല് തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടും കേട്ടെ ധഫ്ഫിന്മേല് തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടും കേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നെ പുതുക്ക പെണ്ണെ ചെല്ല പുതു മാരന് വന്നെ പുതുക്ക പെണ്ണെ കിലുകിലെ കളി പറയും തരിവളയണിയേണം ആലില അണിയരയില്‍ ഒട്യാണം അണിയേണം കിലുകിലെ കളി പറയും തരിവളയണിയേണം ആലില അണിയരയില്‍ ഒട്യാണം അണിയേണം ഖല്‍ബിലെ മീനാരങ്ങള്‍ മിന്നാരം തൂകുമ്പോള്‍ പാറുന്നു കണ്ണുകള്‍ അഞ്ചുന്ന മട്ടുകളില്‍ മഹറിന് മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങു ധഫ്ഫിന്മേല് തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടും കേട്ടെ ധഫ്ഫിന്മേല് തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടും കേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നെ പുതുക്ക പെണ്ണെ ചെല്ല പുതു മാരന് വന്നെ പുതുക്ക പെണ്ണെ പുതുക്ക പെണ്ണെ പുതുക്ക പെണ്ണെ
Movie/Album name: Aamina Tailors
Movie Summary: Aamina Tailors is a 1991 Malayalam film set in a coastal Muslim community, centering on the lives, loves, and struggles of a family of tailors and their neighbors.
Song Credits: Not reliably available.
Musical Style: Melodic Malayalam film song (film-pop/ghazal-influenced light music).
Raga Details: Not reliably available.
Key Artists: Not reliably available.
Awards & Recognition: None documented.
Scene Context: Not reliably available.
Artists