Marhabaa....marhabaa... Marhabaa....marhabaa..... Theru there mazha chaari...kadhayadimudi maari... Puthu puthu vazhi thedi nee marhabaa..... Swayam anyayaakki ullothukki melle Nee meyyorukki mattoruthi pole Nava navaminiyanayuka marhabaa..... Marhabaa...marhabaa... Marhabaa...marhabaa.....
Language: Malayalam
മർഹബാ....മർഹബാ... മർഹബാ....മർഹബാ..... തെരുതെരെ മഴ ചാറി...കഥയടിമുടി മാറി... പുതുപുതുവഴി തേടി നീ മർഹബാ..... സ്വയം അന്യയാക്കി ഉള്ളൊതുക്കി മെല്ലെ നീ മെയ്യൊരുക്കി മറ്റൊരുത്തി പോലെ നവനവമിനിയണയുക മർഹബാ..... മർഹബാ....മർഹബാ... മർഹബാ....മർഹബാ.....
ചേരുകയോ മായുകയാണോ യോഷിതേ.. മാറുകയോ നീറുകയോ നീ യാത്രികേ... വേഗമീ വഴിയേ...ഓ ഒ ഓ...തേടുവതാരെയോ... സ്വയം അന്യയാക്കി ഉള്ളൊതുക്കി മെല്ലെ നീ മെയ്യൊരുക്കി മറ്റൊരുത്തി പോലെ നവനവമിനിയണയുക മർഹബാ.....