തെക്കേലേക്കുന്നത്തെ തൈമാവിൻ കൊമ്പത്തെ കൽക്കണ്ടം പോലുള്ള തേന്മാമ്പഴം തെക്കേലേക്കുന്നിലെ കായ്ക്കാത്ത മാവിലെ പൂക്ക്കാത്ത കൊമ്പിലെ പുളിമാമ്പഴം ഇതു പൂക്കാത്ത കൊമ്പിലെ പുളിമാമ്പഴം (തെക്കേലേ...)
അണ്ണാനും കിളികളും തിന്നാതെ തിരുടാതെ കന്നാലിച്ചെറുക്കന്മാർ കല്ലെറിയാതെ കണ്ണിന്റെ മണിയായ് കാണുന്ന കണിയായ് ഇന്നോളം കാത്തു പോന്ന തേൻകനിയാനേ ഇന്നോളം കാത്തു പോന്ന മാങ്കനിയാണേ (തെക്കേലെ...)
കാക്കയ്ക്കും വേണ്ടാത്ത കിളിമൂപ്പൻ മാമ്പഴം മൂക്കാതെ പഴുപ്പിച്ച ചകിരിമാമ്പഴം കാത്തു കാത്തു കൊതിപ്പിക്കും കാരയ്ക്കാ മാമ്പഴം തന്നാലും ചങ്ങാതി എനിക്കു വേണ്ട രണ്ടു കണ്ണാണേ ചങ്ങാതീ എനിക്കു വേണ്ട (തെക്കേലെ...)
Movie/Album name: Devadas
Movie Summary: Devadas (1989) is a Malayalam adaptation of Saratchandra Chattopadhyay's classic novel, telling the tragic love story of Devadas, a man who spirals into alcoholism after being separated from his childhood love Parvathi due to societal pressures.
Song Credits:
- Song: Thekkele Kunnathe
- Film: Devadas (1989)
- Lyricist: Poovachal Khader
- Music Director: Jerry Amaldev
- Singer: K. J. Yesudas
Musical Style: Melancholic semi-classical film song with a devotional-lament character, built on Carnatic raga foundations and orchestrated in the typical late-1980s Malayalam film style.
Raga Details: Composed in a raga evoking pathos and longing (commonly cited as based on Sivaranjani/Shubhapantuvarali-type scales expressing sorrow), with slow, expressive phrasing suited to the tragic mood.
Key Artists Involved:
- K. J. Yesudas (vocals)
- Jerry Amaldev (composer)
- Poovachal Khader (lyrics)
- Director: Crossbelt Mani
Scene Context: The song appears at a poignant moment in the film, reflecting Devadas's grief, loneliness, and yearning as he descends into despair and remembers his lost love.
Note: Detailed award information for this song is not available.