പൊന്നിൻ പൂക്കൾ തെന്നലിലാടി നിന്നൂ എന്നിൽ സ്നേഹം പുഞ്ചിരി തൂകി വന്നൂ പുഴ പാടുന്നിതാ കുളിർ വീശുന്നിതാ ഒരു ജീവരാഗമായി ഈണം മൂളിപ്പാടാൻ നീയും വായോ..
പൊന്നിൻ പൂക്കൾ തെന്നലിലാടി നിന്നൂ എന്നിൽ സ്നേഹം പുഞ്ചിരി തൂകി വന്നൂ
മധുര വികാരമായി ഒരു യുഗസന്ധ്യയിൽ തരളിത ഹൃദയമതിൽ അറിയാതെ വന്നു ന മരതക മഞ്ചലിൽ മമ മലർവാടിയിൽ മരതക മഞ്ചലിൽ മമ മലർവാടിയി താളഹർഷമേകാൻ എന്നരികിൽ വായോ..
പൊന്നിൻ പൂക്കൾ തെന്നലിലാടി നിന്നൂ എന്നിൽ സ്നേഹം പുഞ്ചിരി തൂകി വന്നൂ
സുരഭില വേളയിൽ ഒരു മുല്ലപ്പന്തലിൽ പ്രിയസഖി നിന്നരികിൽ ചിരി തൂകി ഞാൻ വരും ഇണയരയന്നമേ പുലരിതൻ ഒളിയുമായി വീണമീട്ടി പാടാൻ എന്നരികിൽ വായോ (പൊന്നിൻ പൂക്കൾ തെന്നലിലാടി നിന്നൂ)