യദുകുല മുരളി ഹൃദയമായ് ഞാൻ പാടാം കാരുണ്യ സിന്ധോ.. കൃഷ്ണാ.. യദുകുല മുരളി ഹൃദയമായ് ഞാൻ പാടാം കാരുണ്യ സിന്ധോ.. കൃഷ്ണാ... യദുകുല മുരളി ഹൃദയമായ്...
പരവശമാണെങ്കിലും.... കൃഷ്ണാ..... പരവശമാണെങ്കിലും..... വ്രണിതമെൻ ആത്മാവിലെ പ്രാർത്ഥന ഇനിയും നീ കേൾകൂ കണ്ണാ... യദുകുല മുരളി ഹൃദയമായ് ഞാൻ പാടാം കാരുണ്യ സിന്ധോ.. കൃഷ്ണാ.. യദുകുല മുരളി ഹൃദയമായ് ഞാൻ പാടാം കാരുണ്യ സിന്ധോ.. കൃഷ്ണാ.... യദുകുല മുരളി ഹൃദയമായ്...
ആ.. ആ..... എത്രയോ ജന്മങ്ങൽ എത്രയോ കർമ്മങ്ങൽ എത്രയോ പുണ്യങ്ങൾ പാപങ്ങൾ എത്രയോ ജന്മങ്ങൽ എത്രയോ കർമ്മങ്ങൽ എത്രയോ പുണ്യങ്ങൾ പാപങ്ങൾ... ഒരുതരമാമെന്നിലെ........ ആ.... ഒരുതരമാം എന്നിലെ ദുരിതങ്ങൾ നീ തീർക്കണേ യാദവ കരുണാ വാരിധേ...കൃഷ്ണാ.. യദുകുല മുരളി ഹൃദയമായ് ഞാൻ പാടാം കാരുണ്യ സിന്ധോ.. കൃഷ്ണാ.. യദുകുല മുരളി ഹൃദയമായ് ഞാൻ പാടാം കാരുണ്യ സിന്ധോ.. കൃഷ്ണാ.... യദുകുല മുരളി ഹൃദയമായ്....