കാണുന്നതെല്ലാം കണ്ണില്‍ ഇനി മിന്നും കാലം വന്നേ....വന്നേ.... കണ്ണാടിച്ചില്ലിന്റെ മുന്നില്‍ തിരിനാളം പോലെ നീ... നിന്നെ നീയോ കാണും നേരം ആഹാ മെല്ലെ പൊൻചേലായ് ദൂരെ ആരോ ആരോ നിന്നെ കണ്ടു കണ്ണു ചിമ്മുന്നേ.... പൂന്തെന്നലേ....നീയെങ്ങുപോയ്... ഊഞ്ഞാലിലായവൾ ആലോലമാടാന്‍ നിന്നെ തിരയുന്നുണ്ടേ..... കന്നിപ്പെണ്ണേ...കാവളം കിളിയേ... കൌമാരക്കൊമ്പത്തായ് വന്നിരുന്നവളേ...
ആ....ഓ ഓ...പണ്ടത്തെ പുന്നാരപ്പൂവേ... ഇവളിന്നോ ചേലിന്‍ റോജാപ്പൂവു്... എന്നും നീ കിങ്ങിണി തന്നെ.... വലുതായെന്നാലും നെഞ്ചിന്നുള്ളില്‍... ആശാനേ വായോ വായോ നേരം പോയേ.... ഒന്നും കൂടി മിനുങ്ങാമേ..... ഹേയ്...ഇന്നീ മുറ്റം മുഴുവന്‍ നമ്മള്‍ കുരവപ്പൂവായ് മിന്നാമേ.... പൂരമായേ...ഈ രാവിലായ്.... വാലുമ്മേൽ തീയുമായ് ഓടുന്ന നേരം കാണാന്‍ രസമൊന്നുണ്ടേ... (കന്നിപ്പെണ്ണേ......)