മായ്ക്കുന്നു ഞാൻ എന്നെ തിരുത്തുന്നു ഞാൻ എൻ്റെ ശിരോലിഖിതം ആരും തുണക്കായ് എത്തുകില്ല എത്തുകില്ല എത്തുകില്ല ആരും തുണക്കായ് എത്തുകില്ല നീ തന്നെ പരിചയും പടവാളുമോർക്കുക (2) പല നിറങ്ങളിൽ പല ഭാഷയിൽ പല മറയ്ക്കുള്ളിലായ് കാത്തിരിക്കും ചതി ചതി ചതി ചതി ഓ.... ഓ.... ചതി
ഭൂമി പിളർന്നൊഴിഞ്ഞവൾ നീ സീത അപമാനിതയായ പാഞ്ചാലിയും നീ ഭൂമി പിളർന്നൊഴിഞ്ഞവൾ നീ സീത അപമാനിതയായ പാഞ്ചാലിയും നീ ചിതാഗ്നിയിൽ നിന്നുയരുന്നു സതിമുഖം (2) ഘോഷയാത്രയായി നിരാലംബ നിലവിളി അഭയ നിർഭയ സൗമ്യ ശാരി (2) നീ തന്നെ നീ തന്നെ നീ തന്നെ നീ.... നീ..... നീ.... നീ.... തന്നെ എത്ര പൂമൊട്ടുകൾ തല്ലി കെടുത്തി നീ തല്ലി കെടുത്തി നീ വെളിച്ചം കെടുത്തി നീ (2) അമ്പലമായ് ചപലയായ് ചാഞ്ഞുറങ്ങില്ലിനി അഭയം യാചിച്ച് നിൽക്കുകില്ല നിൽക്കുകില്ല നിൽക്കുകില്ല നിൽക്കുകില്ല