Padinjaattodiyaal Kadalu

2018
Lyrics
Language: English

Padinjaattodiyaa kadal
Pada pada midikkan karalu
Engane pokkanam pakal

Padinjaattodiyaa kadal
Pada pada midikkan karalu
Engane pokkanam pakal
Ee jeevitham vallatha pukilu
Valaveeshiyen pirake varum
Karipooshiyirangiya nizhal
Valaveeshiyen pirake varum
Karipooshiyirangiya nizhal
Ee kochiyennathorichiri mannu
Pachapidikkanathennu
Njaan pachapidikkanathennu
Naa nana naa nana naa nana nananana
Naa nana naa nana naa naa (2)

Palluruthi venduruthi
Engottupoyaalum changilu thee
Thoppumpadi paandikkudi
Angottumingottum shattiladi
Ninnu pizhaykkuvaanenthu vazhi
Munnilum pinnilum kundukuzhi
Pacchari medikkanilla gathi
Jeevitham kondoru pakidakali
Ernakulam vazhithirakku pole
Azhikkan pattaatha kurukku
Engane poyaalum parikku
Njaan pidichathu muzhuvan murikku
Valaveeshiyen pirake varum
Kari pooshiyirangiya nizhal
Ee kochiyennathorichiri mannu
Pachapidikkanathennu
Njaan pachapidikkanathennu
Naa nana naa nana naa nana nananana
Naa nana naa nana naa naa (2)
Language: Malayalam

പടിഞ്ഞാട്ടോടിയാ കടല്
പട പട മിടിക്കണ് കരള്
എങ്ങനെ പോക്കണം പകല്

പടിഞ്ഞാട്ടോടിയാ കടല്
പട പട മിടിക്കണ് കരള്
എങ്ങനെ പോക്കണം പകല്
ഈ ജീവിതം വല്ലാത്ത പുകില്
വലവീശിയെൻ പിറകേ വരും
കരിപൂശിയിറങ്ങിയ നിഴല്
വലവീശിയെൻ പിറകേ വരും
കരിപൂശിയിറങ്ങിയ നിഴല്
ഈ കൊച്ചിയെന്നതൊരിച്ചിരി മണ്ണ്
പച്ചപിടിക്കണതെന്ന്
ഞാൻ പച്ചപിടിക്കണതെന്ന്
നാ നന നാ നന നാ നന നനനന
നാ നന നാ നന നാ നാ (2)
(പടിഞ്ഞാട്ടോടിയാ …)

പള്ളുരുത്തി വെണ്ടുരുത്തി
എങ്ങോട്ടുപോയാലും ചങ്കില് തീ
തോപ്പുംപടി പാണ്ടിക്കുടി
അങ്ങോട്ടുമിങ്ങോട്ടും ഷട്ടിലടി
നിന്നു പിഴയ്ക്കുവാനെന്തു വഴി
മുന്നിലും പിന്നിലും കുണ്ടുകുഴി
പച്ചരി മേടിക്കാനില്ല ഗതി
ജീവിതം കൊണ്ടൊരു പകിടകളി
എറണാകുളം വഴിത്തിരക്ക് പോലെ
അഴിക്കാൻ പറ്റാത്ത കുരുക്ക്
എങ്ങനെ പോയാലും പരിക്ക്
ഞാൻ പിടിച്ചതു മുഴുവൻ മുരിക്ക്
വലവീശിയെൻ പിറകേ വരും
കരി പൂശിയിറങ്ങിയ നിഴല്
ഈ കൊച്ചിയെന്നതൊരിച്ചിരി മണ്ണ്
പച്ചപിടിക്കണതെന്ന്
ഞാൻ പച്ചപിടിക്കണതെന്ന്
നാ നന നാ നന നാ നന നനനന
നാ നന നാ നന നാ നാ (2)
(പടിഞ്ഞാട്ടോടിയാ …)
Movie/Album name: Rosappoo

Movie Summary: Rosappoo is a 2018 Malayalam film directed by Jomon Thomas, centered on a coastal community and its intertwined lives, with music playing a prominent role in its storytelling.

Song Credits: Song: "Padinjaattodiyaal Kadalu"; Film: Rosappoo (2018); Lyrics and Music by traditional/ film composer (specific credits not widely documented).

Musical Style: Melodic Malayalam film song with folk-influenced orchestration.

Raga Details: Information not available.

Key Artists Involved: Information not available.

Awards & Recognition: Information not available.

Scene Context: Information not available.


Artists